
ഏരൂർ: ബിനുഭവനിൽ കെ.വിശ്വംഭരൻ (82, റിട്ട. ബ്ലോക്ക് ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ എൻ.വാമാക്ഷി (റിട്ട. ജെ.പി.എച്ച്). മക്കൾ: കെ.വി.ബിന്ദു, കെ.വി. ദീപാകുമാരി. മരുമക്കൾ: സുരേഷ് ബാബു (ബിസിനസ്), ഡോ. ബിജു ലക്ഷ്മണൻ (ഡയറക്ടർ, ഗാന്ധിയൻ സ്റ്റഡീസ് വിഭാഗം, എം.ജി സർവകലാശാല കാമ്പസ്, കോട്ടയം).