മണ്ണന്തല: അരുവിയോട് ഇ ആർ എ 1 ശ്യാമളാലയത്തിൽ ജി. കൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ ശ്യാമളയമ്മ. മക്കൾ: കെ. മധുസൂദനൻ, കെ.എസ്. അനിൽ കുമാർ. മരുമക്കൾ: ലാവണ്യ, ദിവ്യ.