പൂവാർ: താന്നിനിന്നവിള വീട്ടിൽ ജഗനാഥന്റെ ഭാര്യ നിർമ്മല (56) നിര്യാതയായിി.മക്കൾ: ഷൈലജാനാഥ്, ശ്രുതിനാഥ്. മരുമക്കൾ: വിനോദ് ,പ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് .