തിരുവനന്തപുരം :നന്തൻകോട് കനക നഗർ രാജ്ഭവൻ എ 118ൽ എം .രാജേന്ദ്രൻ (83) നിര്യാതനായി . സംസ്കാരം ശാന്തി കവാടത്തിൽ നടന്നു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് . ഭാര്യ തിലോത്തമ രാജൻ (റിട്ട. എ ടി പി ഒ തിരുവനന്തപുരം കോർപ്പറേഷൻ ). മക്കൾ :അജിത് (ബിസിനസ് ), ബീനാ രാജൻ.