jaya

കൊടുങ്ങാനൂർ :കെ സി ആർ എ -92അച്ചൂസിൽ പരേതനായ മഹാരാജ പിള്ളയുടെ ഭാര്യ എം. ജയ (86)നിര്യാതയായി. മക്കൾ: എം. അമുദ, ജെ. രമ. മരുമക്കൾ: എസ് ബി ഐ റിട്ട. മാനേജർ എം. ശിവ താണു പിള്ള, ദേവി ഫാർമ ടി. എസ്. സുരേഷ് കുമാർ. സഞ്ചയനം ഇന്ന് ഒൻപത് മണിക്ക്.