നെയ്യാറ്റിൻകര : പരശുവയ്ക്കൽ കോട്ടയ്ക്കകം ലക്ഷ്മി വിലാസത്തിൽ പരമേശ്വരൻ ആശാരി(80) അന്തരിച്ചു. ഭാര്യ : വസന്തകുമാരി. മക്കൾ : അജിത, അനിത, അജയൻ. മരുമക്കൾ : രാജേന്ദ്രൻ, സുന്ദരേശൻ, ഗീത കുമാരി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 മണിക്ക് .