muham

കണിയാപുരം: പടിഞ്ഞാറയിൽ മുഹമ്മദ് റഷാദ് (83)നിര്യാതനായി. ഭാര്യ ആയിഷ ബീവി. മക്കൾ: റഫീദ ബീവി, പരേതനായ മുജീബ്.മരുമക്കൾ: അബ്ദുൽ സലീം, മുനീറ ബീവി. കബറടക്കം കണിയാപുരം മുസ്ലിം ജമാഅത്തിൽനടന്നു.