
വണ്ടന്നൂർ: സമന്വയം വീട്ടിൽ എസ്. പി. രാജേന്ദ്രൻ (74, റിട്ട. കെ. എസ്. ആർ. ടി. സി) നിര്യാതനായി . ഭാര്യ: ഗീതകുമാരി .മക്കൾ: ഡുങ്കു പ്രസാദ് ആർ.എസ്. (ഫയർ സർവീസ്), അണിമ എസ്. ആർ, നിഷ എസ്.ആർ. മരുമക്കൾ: രജി എസ്.ആർ., ദിലീപ് കുമാർ ജി., ബിജുകുമാർ ആർ. സഞ്ചയനം: വ്യാഴം 8:30ന്.