അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് ഫ്രണ്ട്സ് കോളനിയിൽ ചട്ടക്കാരൻ വീട്ടിൽ രാഘവൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: രാഹുൽ, രേഷ്മ. മരുമകൻ: നിഷാദ്.