ll

വർക്കല: ചിലക്കൂർ കേശവ മന്ദിരത്തിൽ ശാന്ത ജെ. (80-റിട്ട. കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് സൂപ്രണ്ട്) നിര്യാതയായി. ഭർത്താവ് ആർ. രവീന്ദ്രൻ ( റിട്ട. കൊച്ചിൻ നേവി ). സഞ്ചയനം 21ന് രാവിലെ 9ന്.

ഫോട്ടോ- ശാന്ത ജെ.