ചേരപ്പള്ളി: കീഴ്‌‌പാലൂർ പാറയ്‌ക്കരവെട്ട ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി എല്ലാദിവസവും രാവിലെ 6 മുതൽ 8 വരെ മേൽശാന്തി കെ.എസ്. രാമനാഥൻ പോറ്റിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമവും പൂജകളും രാമായണ പാരായണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.എൽ. അശോക് കുമാറും സെക്രട്ടറി സോമൻ നായരും അറിയിച്ചു.