photo

നെടുമങ്ങാട്: പേയാട് വിളപ്പിൽശാല ഗാന്ധിനഗർ ഗോകുലത്തിൽ സുരേഷ് ബാബുവിന്റെ ഭാര്യ റ്റി. മഞ്ചു (43) നിര്യാതയായി.മക്കൾ: അർജ്ജുൻ, അഞ്ജനകൃഷ്ണ സഞ്ചയനം: വ്യാഴം രാവിലെ 9 ന്