വെഞ്ഞാറമൂട് : മാരിയം കിളിവീട്ടിൽ പരേതനായ ഉമ്മറുദീന്റെ ഭാര്യ ആബിദാ ബീവി(71) നിര്യാതയായി. മക്കൾ : ജഹാoഗീർ ഉമ്മർ(ചലച്ചിത്ര സംവിധായകൻ),നൂർജഹാൻ, അൻസാരി ഉമ്മർ(യു.എ.ഇ),ബുഷ്‌റ. മരുമക്കൾ : സുമി, ദർവേഷ്, ഇബ്രാഹിം മീര(അദ്ധ്യാപിക), ഷഹീൻ ഷാ.