
നെടുമങ്ങാട് :ചുള്ളിമാനൂർ ആട്ടുകാൽ വടക്കേവിള രഞ്ജിത്ത് ഭവനിൽ റിട്ട. അദ്ധ്യാപകൻ മേരിദാസ്. എൽ (80) നിര്യാതനായി. ഭാര്യ: വിജയം (ദേവകി ). മക്കൾ :രഞ്ജിത് എം .ദാസ് (പൊലീസ് എ ആർ പി ക്യാമ്പ് ), രജിത് എം. ദാസ് (അദ്ധ്യാപകൻ ചിറയിൻകീഴ് ) ,ഷാൻ എം .ദാസ് (ഗൾഫ് ),നീനു എം .ദാസ് (നഴ്‌സ് നിംസ് ഹോസ്പിറ്റൽ ), ഷാനിമോൾ വി .എം (അദ്ധ്യാപിക ദർശനസ്കൂൾ ) ,ഷിംന മോൾ വി .എം (അദ്ധ്യാപിക യു.പി. എസ് ആട്ടുകാൽ ).മരുമക്കൾ :സജിലബീവി.ജെ (കേരള അഗ്രികൾചർ സൊസൈറ്റി ),ശ്രീലക്ഷ്മി കെ .എസ് (കെ. എസ്. ബി. സി ).,അനീഷ് മോഹനൻ (അനസ്തേഷ്യ അസിസ്റ്റന്റ് ), ഗിരീഷ്. റ്റി,രതീഷ് കെ.
പ്രാർത്ഥന : വെള്ളി രാവിലെ 9 ന് ചുള്ളിമാനൂർ തിരുഹൃദയഫെറോന ദേവാലയത്തിൽ .