vasanthi

ചാത്തമംഗലം: നടുവത്ത് വാസന്തി ബി.നായർ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവറ്റ ഭാസ്കരൻ നായർ. മക്കൾ: അഡ്വ. ലളിത് ബി. നായർ (മുംബൈ), എ.കെ. നിർമൽ (അദ്ധ്യാപകൻ സിൽവർഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്). മരുമക്കൾ: വീണ ലളിത് , ലസിത നിർമൽ. സഹോദരങ്ങൾ: ശാന്ത (കണ്ണൂർ), കൃഷ്ണ (മാവൂർ), ജയശ്രീ (കണ്ണൂർ). സഞ്ചയനം ബുധനാഴ്ച.