ചേങ്കോട്ടു കോണം: തുണ്ടത്തിൽ പുല്ലാന്നിവിള ശാന്തിനഗർ ലിസി ഭവനിൽ പോൾ സാനന്ദരാജ് (56) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സിനുരാജ്, സനു രാജ് (വായുസേന). മരുമക്കൾ: അമല, രേഷ്മ. പ്രാർത്ഥന ചൊവ്വ രാവിലെ എട്ടിന്.