nandhagopan

വിതുര:തൊളിക്കോട് ആടാംമൂഴി ദീപുഭവനിൽ ബി.എം.എസ് ജില്ലാസമിതിഅംഗം കെ.നന്ദഗോപൻ (52) നിര്യാതനായി. ഭാര്യ:ജെ.ജയകുമാരി. മക്കൾ:ദിവ്യ.ജെ.നായർ, ദീപു.എൻ.നായർ.മരുമകൻ: എസ്.ടി.സുരേഷ്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.