ജീവിതം
ഹ്രസ്വവും അനിശ്ചിതത്വവും.
മരണം
അനന്തം അവിരാമം.
ഭൂമിയിൽ.
ഭൂസ്വർഗ്ഗപാതാളം പിന്നിട്ട്,
വിശാലതയിലേതു ശൂന്യതയിലും.
രഹസ്യങ്ങളറിയാതെയും
മൂടിയും.
ആരെയും അനാവൃതമാക്കുന്ന,
ആത്മനയനങ്ങൾ