തിരുവനന്തപുരം : ഉപാസന സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 17 മത് മലയാറ്റൂർ അവാർഡിന് കൃതികൾ ക്ഷണിച്ചു. 2019 നും 2022 ജൂണിനും ഇടയ്ക്ക് പ്രസിദ്ധീകരിച്ച നോവൽ, ചെറുകഥ,കവിത,ബാലസാഹിത്യം,ലേഖനങ്ങൾ തുടങ്ങിയവയുടെ മൂന്ന് കോപ്പികൾ വീതം ഓഗസ്റ്റ് 30 നകം അയയ്ക്കണം.വിലാസം :മാറനല്ലൂർ സുധി, സെക്രട്ടറി, ഉപാസന സാംസ്‌കാരിക വേദി, തിരുവനന്തപുരം - 695512 . ഫോൺ :8086966662.