mary-mathew

കളമശേരി: ചങ്ങമ്പുഴനഗറിൽ ചെറുതോട്ടത്തിൽ പരേതനായ സി.എ. മാത്യുവിന്റെ ഭാര്യ മേരി മാത്യു (കനകം ,88) നിര്യാതയായി.

ചെങ്ങന്നൂർ മലയിൽ കുടുംബാംഗമാണ്. മക്കൾ: ദിലീപ്, അജിത്, ഷാർമിനി. മരുമക്കൾ: സാറ, ജെന്നിഫർ, അലക്‌സാണ്ടർ. സംസ്കാരം നാളെ 11.30ന് തേങ്ങോട് സെമിത്തേരിയിൽ.