കളമശേരി: ഏലൂർ നോർത്ത് ചേന്നോത്തുവീട്ടിൽ മക്കാർ (80, റിട്ട.ഐ.ആർ.ഇ) നിര്യാതനായി. മക്കൾ: സാജിത, നിസാർ, ജസ്ന, അബൂബക്കർ, ബിസ്മിന, പരേതയായ ജാസ്മിൻ, ഷഹന. മരുമക്കൾ: ഷംസുദ്ദീൻ, അസീസ്, ഷമീറ, ഷാനവാസ്.