
തിരുവനന്തപുരം: അട്ടക്കുളങ്ങര മൂന്നാം പുത്തൻ തെരുവി ടി. പി. എസ്. ആർ. എ 149ൽ കെ. എസ് . ഇ. ബി റിട്ട. എ.ഒ കെ .രാമ അയ്യർ ( 81 ) നിര്യാതനായി.
ഭാര്യ : വസന്ത റ്റി .എൽ. മക്കൾ : ആർ കൃഷ്ണൻ, ആർ കാർത്തിക് ( അദ്ധ്യാപകൻ, ഗവ. സ്കൂൾ, പാലക്കാട്).
മരുമക്കൾ : ജയ, മഞ്ജുള (ആരോഗ്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്).