
ആറ്റിങ്ങൽ:വണ്ണാർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ ബോഡി യോഗം ആറ്റിങ്ങലിൽ നടന്നു. പുതിയ ഭാരവാഹികളായി സത്യശീലർ ( പ്രസിഡന്റ്),എ.മധുസൂദനൻ (ജനറൽ സെക്രട്ടറി), അനിൽകുമാർ (വർക്കിംഗ് പ്രസിഡന്റ്),അജിത ( വൈസ് പ്രസിഡന്റ്), രാജേന്ദ്രൻ( ഓർഗനൈസിംഗ് സെക്രട്ടറി),രാധാകൃഷ്ണൻ,വിജയ (സെക്രട്ടറിമാർ),സന്തോഷ് കുമാർ (ഓഫീസ് സെക്രട്ടറി),പ്രസന്നൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.