പേരൂർക്കട: നീതി നഗർ ഹൗസ് നമ്പർ 48 പ്രിയങ്കയിൽ കൃഷ്ണമ്മ .സി(81) നിര്യാതയായി. ഭർത്താവ് : പരേതനായ തങ്കപ്പൻ നായർ.എസ്. മക്കൾ :തങ്കി.കെ , മനോഹരൻ. ടി .മരുമക്കൾ : പരേതനായ പ്രദീപ് കെ.പി , ലതാകുമാരി.