ganesh

തിരുവനന്തപുരം: കോട്ടയ്ക്കകം തമ്മൻ തെരുവ് ഡി. ടി. കെ. ആർ. എസ്. ആർ. എ 12ൽ സെക്രട്ടേറിയറ്റ് റിട്ടയേർഡ് സൂപ്രണ്ട് ഹരിഹര അയ്യരുടെ മകനും റിട്ടയേർഡ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനുമായ എച്ച് .ഗണേഷ് (61) നിര്യാതനായി. ഭാര്യ : ശാരദ (കോട്ടയ്ക്കകം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ജീവനക്കാരി).