തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ കർക്കടക വാവിനോടനുബന്ധിച്ച് 28ന് രാവിലെ 4 മുതൽ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.