കാവല്ലൂർ:മേലത്തുമേലെ പുതുവൽ പുത്തൻ വീട്ടിൽ വസന്ത (68) നിര്യാതയായി. ഭർത്താവ് രാജപ്പൻ ആശാരി. മകൾ സിന്ധു.മരുമകൻ ജസ്റ്റിൻ ബിനു. സഞ്ചയനം: ബുധൻ രാവിലെ 8.30 ന് മുട്ടയ്ക്കാട് കോളിയൂർ നിരപ്പിൽ വീട്ടിൽ.