തിരുവനന്തപുരം : കമുകിൻകോട് സെന്റ് മേരീസ് ഹയ‌ർ സെക്കൻഡറി സ്ക്കൂളിൽ പ്ലസ് വൺ ബയോളജി സയൻസ്,ഹ്യുമാനിറ്റീസ് ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.അഡ്മിഷൻ എടുക്കേണ്ടവർ സർട്ടിഫിക്കറ്റുകളുമായി സ്ക്കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.വിശദവിവരങ്ങൾക്ക് : 9048246600, 9446748428