
വിഴിഞ്ഞം: മുക്കോല ടി. പി. നിലയത്തിൽ പങ്കജാക്ഷി (പങ്കിളി,97) നിര്യാതയായി.ഭർത്താവ്:പരേതനായ കല്ലുവെട്ടാൻകുഴി കൊച്ചുകുഞ്ഞ് വൈദ്യർ.മക്കൾ:പ്രസന്നകുമാരി,ഗിരിജ. മരുമക്കൾ: തങ്കമണി നാടാർ(റിട്ട.വില്ലേജ് ഓഫീസർ),രാജബാബു കുമാർ (റിട്ട.എക്സ് സൈസ് പ്രിവന്റീവ് ഓഫീസർ).