മലയിൻകീഴ് : മേപ്പൂക്കട സായി ജ്യോതിയിൽ മോഹൻകുമാറിന്റെ ഭാര്യ ശ്രീകുമാരിഅമ്മ(64)നിര്യാതയായി.മക്കൾ : മനോജ്കുമാർ,മഹേഷ്കുമാർ.മരുമക്കൾ : ശ്രീജ.സന്ധ്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.