കടയ്ക്കാവൂർ: ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആഗസ്റ്റ് 7ന് നടക്കുന്ന ഏരിയ സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 4ന് മാമ്പള്ളി മത്സ്യസംഘത്തിൽ നടക്കും.ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ.ലെനിൻ ഉദ്ഘാടനം നിർവഹിക്കും. ബാലസംഘം ഭാരവാഹികളായ അനഘ,അനന്തു എന്നിവരും പങ്കെടുക്കും.