
തിരുവനന്തപുരം: സൺ ഹോംസിന്റെ സൺ മെഡാന്റ പ്രോജക്ടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. സ്വാമി ഗുരുതരത്നം ജ്ഞാനതപസ്വി, കോണ്ടൂർ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ വി.ശിവപ്രസാദ്, സൺഹോംസ് മാനേജിംഗ് ഡയറക്ടർ വി.സജീവ് എന്നിവർ ചേർന്ന് ദീപം കൊളുത്തി. അസോസിയേഷൻ ഹാൾ, ഓപ്പൺ ജിം, ഇൻഡോർ ജിം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ സൺ മെഡാന്റയുടെ പ്രത്യേകതകളാണ്. സൺ മെഡാന്റയിൽ ഇനി വളരെക്കുറച്ച് അപ്പാർട്ട്മെന്റുകൾ മാത്രമാണ് വിറ്റുപോകാനുള്ളത്. സൺ ഹോംസിന്റെ തന്നെ മറ്റൊരു പ്രോജക്ടായ തിരുവനന്തപുരം ലുലുമാളിന് സമീപത്ത് സൺ എലകാസയിൽ പൂജ്യം ശതമാനം ജി.എസ്.ടിയിൽ ഉടൻ താമസയോഗ്യമാകുന്ന അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാനും അവസരമുണ്ട്. താത്പര്യമുള്ളവർ +91 9930699699 എന്ന നമ്പറിൽ ബന്ധപ്പെടുക.