പാലോട്: പെരിങ്ങമ്മല ബൗണ്ടർമുക്ക് ചുള്ളിയിൽ പരേതനായ ഷിഹാബുദീന്റെ ഭാര്യ സുബൈദാബീവി (75) നിര്യാതയായി.മക്കൾ: നസീർ, ജുനൂഫ, നവാസ്, നൗഷാദ്. മരുമക്കൾ : മനാഫ്, സലീജ, ഫസീല, സെമീദ.