തിരുവനന്തപുരം:ബാങ്ക് ദേശസാൽക്കരണത്തിന്റെ വാർഷികദിനാചരണത്തോടനുബന്ധിച്ച് ബാങ്കിംഗ് മേഖലയിലെ വിരമിച്ച ജീവനക്കാരുടെ സംഘടനകളായ ഒാൾ ഇന്ത്യാ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷന്റേയും ആൾ ഇൻഡ്യാ ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാജ്ഭവൻ ധർണ നടത്തും.രാവിലെ 10.30ന് വി. എം. സുധീരൻ ഉദ്ഘാടനം ചെയ്യും.