
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മാഞ്ചിറ ചിറ്റാക്കോട് തേജസിൽ എം.
യേശുദാസൻ (റിട്ട .ട്രഷറി സൂപ്രണ്ട്, 93) നിര്യാതനായി. സംസ്കാരം
രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ എൻ. മീനാക്ഷി. മക്കൾ : വൈ.എം.
ഷാജികുമാർ, വൈ.എം അജിത് കുമാർ, വൈ.എം ശ്രീജ. മരുമക്കൾ: എ. പ്രജീന, ആർ.ജി.
സോണിയ, ടി .ഷിജുമോൻ.