ഉള്ളൂർ : പ്രശാന്ത്നഗർ ഹൗസ് നമ്പർ പി.എൻ.എ, എ . 506 ൽ വി. ശശിധരൻ തമ്പി (81,റിട്ട. കെൽട്രോൺ) നിര്യാതനായി.ഭാര്യ :സുരബാല തമ്പി. മകൾ :ദീപാതമ്പി. മരുമകൻ :ജറി ജിബ്ബൻസ് . സംസ്കാരം : ഇന്ന് 12 ന് ശാന്തികവാടത്തിൽ .