vipi

കിളിമാനൂർ : പൊരുന്തമൺ വിപീഷ് ഭവനിൽ വിപീഷ് (45 ) മസ്ക്കറ്റിൽ നിര്യാതനായി. ഭാര്യ ഷീന. മകൾ വൈഷ്ണവി.