മണക്കാട് :കൊഞ്ചിറവിള മേലാപ്പുറം ടി .സി 67/892(1) ൽ സുരേന്ദ്രൻ. എ. എം(70) നിര്യാതനായി. ഭാര്യ രാജമ്മ. എൽ. മക്കൾ : ഹേമ, രാജേഷ്. മരുമക്കൾ : അജിത്ത്, രാജി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.