കണിയാപുരം:കുന്നിനകം വിളയിൽ പുത്തൻവീട്ടിൽ മാധവൻ പിള്ളയുടെയും ഗോമതി അമ്മയുടെയും മകൻ സുരേഷ് കുമാർ(40) നിര്യാതനായി. ഭാര്യ ദിവ്യ .മകൾ ഐശ്വര്യ .സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.