ba

വെഞ്ഞാറമൂട് : ആലന്തറ പൊങ്ങവിള വീട്ടിൽ ശേഖരൻ നായരുടെ ഭാര്യ ബേബി അമ്മ (68) നിര്യാതയായി. മക്കൾ : ഷീജ, ഷീന, ഷിനി . മരുമക്കൾ : വിജയൻ നായർ ,രവി കുമാർ , മനോജ് . സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന് .