
കാട്ടാക്കട:തൂങ്ങാംപാറ പരമേശ്വരവിലാസത്തിൽ പരേതനായ അനന്തവേലായുധൻ നായരുടെ ഭാര്യ സരസ്വതി അമ്മ(102) നിര്യാതയായി.മക്കൾ:കൃഷ്ണൻ നായർ,രാമചന്ദ്രൻ നായർ.മാധവി (റിട്ട.ആദ്ധ്യാപിക മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ),പരേതയായ രമാദേവി,ശ്രീദേവി,സതീദേവി (റിട്ട.പി.ഡബ്ലിയു.ഡി),പരേതനായ പരമേശ്വരൻ നായർ (റിട്ട.സി.ആർ.പി.എഫ്).മരുമക്കൾ:പരേതയായ ശാന്തകുമാരി,
ശ്യാമള കുമാരി (റിട്ട.തപാൽ വകുപ്പ്),പരേതനായ മാധവൻ നായർ(റിട്ട.റവന്യൂ വകുപ്പ്),പരേതനായ കൃഷ്ണൻ നായർ,ശ്രീകണ്ഠൻ നായർ,പരേതനായ മോഹനൻ നായർ(റിട്ട.പി.ഡബ്ലിയു.ഡി),പുഷ്പ കുമാരി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.