നെയ്യാറ്റിൻകര:നെയ്യാറ്റിൻകര പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൺ കെ റസിഡന്റ് ട്യൂട്ടർ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദവും ബി.എഡും യോഗ്യതയുളള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.താല്പര്യമുളള ഉദ്യോഗാർത്ഥികൾ വെളള പേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡേറ്റ,സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജാതി സർട്ടിഫിക്കറ്റ്,പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്ന് രാവിലെ 11ന് നെയ്യാറ്റിൻകര നഗരസഭാ ആഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പ്രതിമാസ വേതനം 12000 രൂപ. ഫോൺ 9995183185