പാണ്ടിക്കുടി: കേമ്പിരിറോഡ് തേക്കുപറമ്പിൽ പരേതനായ ടി.എം. തോമസിന്റെ മകൻ ആന്റണി ബിജു (49) നിര്യാതനായി. സംസ്‌കാരം നസ്രേത്ത് തിരുകുടുംബ ദൈവാലയ സെമിത്തേരിയിൽ നടത്തി. മാതാവ്: ഗ്രേസി തോമസ്. ഭാര്യ: ലിജി. മക്കൾ: ലിബിയ, ലിജോ.