മൂവാറ്റുപുഴ: മടേയ്ക്കൽ പരേതനായ എം.പി. ആന്റണിയുടെ ഭാര്യ മേരി ആന്റണി (കുഞ്ഞമ്മ 85) നിര്യാതയായി. മക്കൾ: ഡോളി, റാണി, രാജൻ, വിനോയി, ഷൈനി, സുനി, ലിനി. മരുമക്കൾ: ഷേർലി, ഷീജ, ജോസഫ് ആന്റണി, ബിജു, പരേതരായ ജോസഫ് ജോസ്, മാത്യു, ജോസഫ്.