ചെങ്ങമനാട്: ദേശം പുറയാർ ആളൂർവീട്ടിൽ എ.ടി. ജയദാസ് (പ്രേമൻ 59, എൽ.ഐ.സി ഏജന്റ്) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സജിൻ, സച്ചിൻ (സൗത്ത് ഇന്ത്യൻ ബാങ്ക്).