വെഞ്ഞാറമൂട്:വെഞ്ഞാറമൂട്‌ ഗവൺമെന്റ് യു.പി.എസിലെ കരുതൽ പ്രതിവാര പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള ക്ലാസ് ഓൺലൈനായി വിദ്യാഭ്യാസ ഉപഡയറക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഗണിതം ലളിതം എന്ന വിഷയത്തിൽ എസ്.സി.ആർ.ടി.സി ഗണിത പാഠപുസ്തക സമിതി അംഗം വി.വേണുകുമാരൻ നായർ ക്ലാസെടുത്തു.അപർണമോഹൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ എം.കെ മെഹബൂബ്,സീനിയർ അസിസ്റ്റന്റ് കെ.എസ്.സന്ധ്യാ കുമാരി,ബിെ.കെ.സെൻ,എസ്.നിഹാസ്, എൽ ജെ.അഖിൽ,കെ.എസ്.അനുസുധ എന്നിവർ സംസാരിച്ചു.