sudheendran

വിതുര:അടിമാലി കൂമ്പമ്പാറ വണ്ടാനത്ത് വീട്ടിൽ എസ്.സുധീന്ദ്രൻനായർ (65) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീലത. മക്കൾ:സുനീഷ്കുമാർ, സുനിതകുമാരി. മരുമക്കൾ:അശ്വതി, സന്തോഷ്കുമാർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.