
കല്ലമ്പലം: മുല്ലനല്ലൂർ വിളയിൽ വീട്ടിൽ ഭാസ്ക്കരപിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ സരോജനിഅമ്മ. മക്കൾ: ശശികല, പ്രസന്ന കുമാരി, ഗിരിജ, രജനി, തുളസിധരൻപിള്ള. മരുമക്കൾ: രാജു, പരേതനായ വാസുദേവൻ പിള്ള, കൃഷ്ണൻകുട്ടി നായർ, സുരേഷ് കുമാർ, ലിജി. സഞ്ചയനം 22 ന് രാവിലെ 8 ന്.
ഫോട്ടോ: ഭാസ്ക്കരപിള്ള