sahadevan

വെള്ളനാട്:വെള്ളനാട് ചാങ്ങകുഴി കട്ടയ്ക്കാൽ വീട്ടിൽ വി.സഹദേവൻ(74)നിര്യാതനായി.ഭാര്യസതി.മക്കൾ:ഇന്ദു,അരുൺ.മരുമക്കൾ:വിജയരാജ്,സൂര്യ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.