
തിരുവനന്തപുരം : പേട്ട ചായക്കുടി ലെയ്നിൽ സി.ആർ.എ 405 ശ്രേയസിൽ എൻജി. ബി. വിജയകുമാർ ( 74,റിട്ട. സ്വിയർ പസഫിക് ഒാഫ് ഷോർ, ദുബായ്) നിര്യാതനായി. കൊച്ചുവേളി ശ്യാമളാലയത്തിൽ പരേതരായ ഭരതൻ കോൺട്രാക്ടറുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: മയ്യനാട് കെ. ദാമോദരൻ ബി.എയുടെ ചെറുമകൾ റീത്ത വിജയകുമാർ (റിട്ട. പ്രൊഫ., ഇംഗ്ളീഷ് ഡിപ്പാർട്ട്മെന്റ്, എസ്.എൻ. കോളേജ്, ചെമ്പഴന്തി). മക്കൾ: ജീന വിജയകുമാർ (ബാംഗ്ളൂർ), എൻജി. നിശാന്ത് വിജയകുമാർ (ബോസ്റ്റൺ ,യു.എസ്.എ). മരുമക്കൾ: എൻജി. രതീഷ് രവീന്ദ്രൻ (ബാംഗ്ളൂർ), എൻജി. ആരതി മോഹൻ (ബോസ്റ്റൺ യു.എസ്.എ). സംസ്കാരം ശാന്തി കവാടത്തിൽ നടന്നു.